Daivam cheythan Nanmakalkellam nanni
Lyrics:
Daivam Cheytha Nanmakalkkellam Nanni Paranjiduvan -2 Nav Ethe Pora Naal Ethe Pora Aiesum Ethe Pora -2 Jeevetham pathayill kalukal ere kozhanju vezyaathe -2 Thanginadathiya orkumbol enn kannukal narayunne -2 Papiyam enne needuvan yeshu kalvariyil thanne -2 Jeevan nalkiya orkumbol enn kannukal narayunne -2 Kaarerum manikal tharayapeteth en perkayallo -2 Krushile Sneham orkumbol enn kannukal narayunne -2 Mulmudi chudi thungapateth en perkanallo -2 Oro dinam athe orkumbol enn kannukal naryunne -2 Song: Daivam Cheytha Nanmakalkkellam Singer: Persis John Lyrics: ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറഞ്ഞിടുവാൻ (2) നാവിതുപോര നാളിതുപോരാ ആയുസും ഇതുപോരാ (2) ജീവിതപാതയിൽ കാലുകൾ എറെ കുഴഞ്ഞുവീഴാതെ (2) താങ്ങിനടത്തിയതോർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നേ (2) പാപിയാം എന്നെ നെടുവത് യേശു കാൽവറിയിൽ തന്നെ (2) ജീവൻ നൽകിയതോർക്കുബോൾ എൻ കണ്ണുകൾ നിറയുന്നേ (2) കാരിരുമ്പാണികൾ തറയപ്പെട്ടതെ എൻ പേർക്കായല്ലോ (2) ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നേ (2) മുൾമുടി ചൂടി തൂങ്ങപെട്ടതെ എൻ പേർക്കാണല്ലോ (2) ഓരോ ദിനമത് ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നേ (2)
No comments:
Post a Comment